വാക്കുകള്‍
ശബ്ദങ്ങള്‍ അര്‍ത്ഥപൂര്‍ണ്ണമാകുമ്പോള്‍
വാക്കുകളാകുന്നു ......
വാക്കുകള്‍ക്കു നിറമുള്ള ചിറകുകള്‍ നല്‍കുമ്പോള്‍
അവ വരികളും...
വ്യാഖ്യാനങ്ങളുമാകുന്നു.......
വാനിലും ഭൂമിയിലും ആഴക്കടലിലും
വ്യാപരിക്കുന്നവ ...
വര്‍ണ്ണച്ചിറകുള്ള ശലഭങ്ങളെപ്പോലെ .....
നീലപ്പീലിയണിഞ്ഞ മയിലുകളെപ്പോലെ ... ...
സ്വര്‍ണ്ണമത്സ്യകന്യകളെപ്പോലെ ...
ശലഭങ്ങളെ ....
മയിലുകളെ ....
ജലകന്യകളെ ....
കൈയ്യിലൊതുക്കാനാവാതെ
പകച്ചുനില്‍ക്കുന്ന ഞാന്‍ ....
എന്റെയുള്ളിലെ വാക്കുകള്‍
പറയാനാവാത്ത മധുരനൊമ്പരമായി
എന്നും ......
മനസ്സിലവശേഷിക്കുന്നു ......
Subscribe to:
Post Comments (Atom)
ഹായ് , സാവിത്രി പകച്ചു നില്‍ക്കണ്ട ഇങോട്ടു പോരു.
ReplyDeleteവരട്ടെ ആ മനസ്സില്‍ ഒളിച്ചിരുപ്പോള്ളതെല്ലാം. തുടക്കം നന്നായിട്ടുണ്ട്ട്ടോ .
In a few profound words, in the depths of the imagination, and the promises of what is to come, I truly found these...
ReplyDeleteശലഭത്തെ ...
മയിലിനെ ....
ജലകന്യകളെ ....
They live, when I think of it, and when I want them to, when words speak, more than I could ever do.
I loved this ramble, from the first time I read it... it's very special because this is what it means to me too... :)
Welcome to blog-o-sphere! I do hope it will be a wonderful and fruitful experience for you:)
Thank you Usha
ReplyDeletefor making me do this...
for the words of encouragement and appreciation....
ഓമന......തുടക്കത്തില്‍ ഇങ്ങനെയുള്ള പ്രോത്സാഹനം കിട്ടുന്നത് ഒരു വലിയ കാര്യമാണ്... നന്ദി..ഒരു പാട്...
ReplyDelete